‘ഹലോ പാമ്പാടി’യിലേക്ക് സ്‌നേഹ സ്വാഗതം

കോട്ടയം ജില്ലയിലെ പാമ്പാടി എന്ന ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ‘പാമ്പാടിക്കാരന്‍ ന്യൂസ്’ നെറ്റ്‌വര്‍ക്കിന്റെ സംരംഭമാണ് ‘ഹലോ പാമ്പാടി‘.

പാമ്പാടിയിലെയും പരിസര പ്രദേശങ്ങളിലെയും പ്രമുഖ സ്ഥാപനങ്ങളെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ പരിചയപ്പെടുത്തുകയാണ് ‘ഹലോ പാമ്പാടി’.

കൂട്ടിച്ചേര്‍ക്കലുകള്‍ക്കും പരസ്യങ്ങള്‍ക്കും ചുവടെയുള്ള നമ്പരുകളില്‍ ബന്ധപ്പെടുക.
9447601914, 9447775469.

അഡ്മിന്‍സ്